Prince : Malayalam Podcast


1448 Members

ടെക്നോളജി, രാഷ്ട്രീയം അപ്ഡേറ്റുകൾ നൽകുന്ന ഏറ്റവും പുതിയ പോഡ്കാസ്റ്റ് ചാനൽ

❤️ Spotify : https://spoti.fi/2LUbhCr

❤️ Google Podcast : http://bit.ly/2KnRVTc

❤️ Whatsapp : http://bit.ly/2KlTEbm

♥️ Facebook : http://bit.ly/34wXojM#Season1
{links} {LinksTitle}
{/links}
Today Views : 0
Yesterday Views : 0
One Year Views : 6
#500 പ്ളേയുമായി മലയാളം പോഡ്കാസ്റ്റിനെ സപ്പോർട്ട് ചെയ്യുന്ന എ എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ 😍😍😍 @MalayalamPodcast
2019/09/11 08:28
pin message
2019/09/04 19:14
സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചിലവഴിക്കുന്നത് ഒരു പക്ഷെ ട്രോളുകൾ വായിക്കാനും ഷെയർ ചെയ്യാനുമായിരിക്കും . പൊതുവെ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ആണ് ട്രോളൻമാരുടെ സ്ഥിരം വിഷയങ്ങൾ. എന്നാൽ പതിവിന് വിപരീതമായി ഈയടുത്ത കാലത്ത് നിരവധി തവണയായി പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയയിലെ ട്രോളുകളുടേയും അധിക്ഷേപങ്ങളുടേയും ഇരയായി . കുട്ടികളെ ട്രോൾ ചെയ്യുന്നതിനെ നമ്മുടെ സമൂഹം എങ്ങനെയാണ് നോക്കിക്കാണുന്നത്. എന്തുകൊണ്ടാണ് ഈ പരസ്യമായ നിയമലംഘനം സോഷ്യൽ മീഡിയയിലൂടെ നോർമലൈസ് ചെയ്യപ്പെടുന്നത് ? മലയാളം പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ് എല്ലാവരും കേൾക്കാൻ ശ്രമിക്കുക. പുതിയ എപ്പിസോഡ് ഫോർമാറ്റ് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. സ്പോട്ടിഫൈ , ഗൂഗിൾ പോഡ്കാസ്റ്റ് തുടങ്ങിയ പ്ളാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ് ഗൂഗിൾ പോഡ്കാസ്റ്റ് സ്പോട്ടിഫൈ @MalayalamPodcast
2019/09/04 19:12
pin message
2019/08/22 18:39
Malayalam Podcast EP19
Prince
ആധാർ ഡേറ്റാ എന്നത് ഒരു സുവർണ്ണ ഖനിയാണ്. ഇന്ത്യൻ ഗവൺമെന്റിന് പോലും എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാത്ത ഡേറ്റയുടെ അക്ഷയപാത്രം . ഓരോ ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റിയും, ബയോമെട്രിക് വിവരങ്ങളും , സേവനങ്ങളും എല്ലാം തന്നെ കണക്ട് ചെയ്ത ഒരു വൻ ഡേറ്റാ ബാങ്ക്. ഈ നിധിയിൽ കണ്ണ് വയ്ക്കാത്തവരായി ഫേസ്ബുക്ക് , ഗൂഗിൾ തുടങ്ങി ആരും തന്നെ ഉണ്ടാവില്ല. ലോകമെങ്ങും ഇത്തരത്തിലുള്ള ടെക് കമ്പനികളുടെ സുരക്ഷിതത്തെ ചർച്ച ചെയ്യുമ്പോൾ ഇവിടുത്തെ ആളുകൾ ഫേക്ക് ന്യൂസ് ഒഴിവാക്കാൻ രാജ്യത്തെ ഏറ്റവും സെൻസിറ്റീവ് ആയ ആധാർ ഡേറ്റാ എങ്ങനെ ഫേസ്ബുക്കിന് നൽകണം എന്നതിനെപറ്റി ആലോചിക്കുകയാണ്. അതായത് കള്ളനെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതിനെപ്പറ്റി. Spotify | Google Podcast
2019/08/22 18:08
സോഷ്യൽ മീഡിയയ്ക്ക് ആധാർ / കള്ളന്റെ കയ്യിൽ താക്കോൽ നൽകൽ @MalayalamPodcast #Season1 #EP19
2019/08/22 18:07
pin message
2019/08/01 18:49
Malayalam Podcast EP18
Prince
കഴിഞ്ഞ ഒരു വർഷത്തിനുള്ളിലെ കണക്കുകൾ മാത്രം നോക്കിയാൽ നമുക്കറിയാം കേരളത്തിൽ സ്ത്രീകൾക്കു നേരെയുള്ള അതി ക്രൂരമായ ആക്രമണങ്ങളൂടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയിൽ വർദ്ധിച്ചു വരികയാണ്. യൂട്യൂബ്, ടിക് ടോക് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ പ്രചാരവും അതിലെ കണ്ടന്റുകളും തമ്മിൽ ഇതിനെന്തെങ്കിലും ബന്ധമുണ്ടോ Spotify | Google Podcast 📎 @MalayalamPodcast
2019/08/01 18:49
കാമുകിയുടെ വാട്സാപ്പ് ഹാക്ക് ചെയ്യാം : യൂട്യൂബ് അൽഗോരിതവും ദൃശ്യവും @MalayalamPodcast #Season1 EP18
2019/08/01 18:47
Malayalam Podcast EP17
Prince
" എവിടെ ചിന്തിക്കുന്നുവോ അവിടെ ഒരു യൂട്യൂബ് ചാനൽ " 📎 @MalayalamPodcast ✏️ #Season1 EP: 17
2019/07/27 18:21
pin message
2019/07/27 18:11
"എവിടെ ചിന്തിക്കുന്നുവോ അവിടെ ഒരു യൂട്യൂബ് ചാനൽ " 🙈 Episode : 17 👉 കേൾവിശക്തി കുറവുള്ള ആളുകൾക്ക് സഹായവുമായി ഗൂഗിളിന്റെ ആക്സസബിലിറ്റി ആപ്പ് : സൗണ്ട് ആംപ്ലിഫയർ 👉 വാട്സാപ്പ് പേയ്മെന്റ് വരും മുമ്പ് പ്രൈവസി ഭീഷണി അന്വേഷിക്കാൻ NPCI ഇന്നത്തെ ഏറ്റവും പുതിയ ടെക് അപ്ഡേറ്റുകൾ കേൾക്കാം Download Sound Amplifier @MalayalamPodcast
2019/07/27 18:08
pin message
2019/07/26 08:15
Malayalam Podcast EP16
Prince
ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്മാർട്ഫോൺ മാൽവെയറുകളിൽ ഏറ്റവും പവർഫുൾ ആയി റഷ്യയുടെ "മോണോക്കിൾ" UC Browser , ES File Explorer തുടങ്ങിയ നിരവധി ആപ്പുകളിൽ ഇതിനെ കണ്ടെത്തി. വിശദമായ വിവരങ്ങൾ.. പോഡ്കാസ്റ്റിൽ #ExclusivePodcast #Monokle @MalayalamPodcast
2019/07/26 08:14
pin message
2019/07/26 05:11
ഫേസ്ആപ്പിന്റെ നാട്ടിൽ നിന്നും റഷ്യൻ നിർമിത സർവൈലൻസ് ആപ്പ് , ഈ അപകടകരമായ മാൽവെയർ ബാധിച്ച ചില ആപ്പുകളുടെ ലിസ്റ്റ്
2019/07/25 22:14
pin message
2019/07/24 18:27
ഇന്നത്തെ ഏറ്റവും പുതിയ ടെക് വാർത്തകൾ കേൾക്കാം 👉🏻 Download Gallery Go 👉🏻 Download Snapchat 📌 @MalayalamPodcast 🎤 @BovasJohn
2019/07/24 18:25
കിടിലൻ പ്ളാനുമായി നെറ്റ്ഫ്ളിക്സ് പുതിയ ടെക് വാർത്തകൾ കേൾക്കാം
2019/07/24 18:25
pin message
2019/07/23 23:32
2019/07/23 23:27
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് പൂർണമായും വ്യാജമായി സൃഷ്ടിച്ച ഒരു വീഡിയോ ആണ്. വീഡിയോയിൽ ഉള്ളത് പ്രശസ്ത സെലിബ്രിറ്റി കിം കർദാഷിയാൻ പറയുന്നത് ആളുകളെ ചൂഷണം ചെയ്ത് അവരുടെ ഡേറ്റയാണ് അവരെ പ്രശസ്തിക്ക് കാരണം എന്നാണ് എന്താണ് ഡീപ് ഫേക്ക് വീഡിയോ ? @BovasJohn
2019/07/23 23:27
ഫേസ് ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ ഒറിജിനലിനെ വെല്ലുന്ന ഡീപ് ഫേക്ക് വീഡിയോ നിർമിക്കാൻ ആണോ ഉപയോഗിക്കുന്നത് ? ഡീപ് ഫേക്ക് വീഡിയോ കാണുക Insta : bill_posters_uk @BovasJohn
2019/07/23 23:27
ഫേസ്ആപ്പ് പ്രവർത്തിക്കുന്നത് റഷ്യൻ ഗവൺമെന്റിന് വേണ്ടി തന്നെയാണ് കൂടുതൽ തെളിവുകൾ പുറത്ത് @BovasJohn
2019/07/23 23:27
നെറ്റ്ഫ്ളിക്സ് വളർച്ചയിൽ ഇടിവ് ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഉള്ള പ്ളാൻ പുറത്തിറക്കുമോ ?
2019/07/23 23:27
ഫേസ്ആപ്പ് പ്രവർത്തിക്കുന്നത് റഷ്യൻ ഗവൺമെന്റിന് വേണ്ടി തന്നെയാണ് കൂടുതൽ തെളിവുകൾ പുറത്ത് @BovasJohn
2019/07/23 23:27
മറ്റൊരു ചൈനീസ് ഡവലപ്പറിനെ കൂടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ബാൻ ചെയ്തു.. ഇവരുടെ ആപ്പ്സ് ഫോണിൽ ഉണ്ട് എങ്കിൽ ഇപ്പോൾ തന്നെ റിമൂവ് ചെയ്തോളൂ 👉 CooTek App List @BovasJohn
2019/07/23 23:27
Easy Voice Recorder Pro
ബിജിലിന്റെ പോസ്റ്ററിൽ വർണവിവേചനമോ ? ട്വിറ്ററിൽ പ്രതികരിച്ച് ഫാൻസ് @BovasJohn
2019/07/23 23:27
ട്വിറ്ററിൽ ചർച്ചയായി ബിജിലിന്റെ പ്രമോഷണൽ പോസ്റ്റർ @BovasJohn
2019/07/23 23:27
Easy Voice Recorder Pro
പൈറേറ്റഡ് ടെലഗ്രാം ചാനലുകൾ എന്തുകൊണ്ട് ബാൻ ചെയ്യുന്നില്ല ? ഇത് നിയമ വിധേയമാണോ ? dmca@telegram.org @BovasJohn
2019/07/23 23:27
2019/07/23 23:27
2020 ഓടെ ബില്യൺ ഡോളർ ബിസിനസായി മാറാൻ പോകുന്ന " സ്റ്റോറീസ് " ഫീച്ചർ @BovasJohn
2019/07/23 23:27
Easy Voice Recorder Pro
സ്റ്റോറീസ് വെറും കുട്ടിക്കളിയല്ല.. ലോക്കൽ ബിസിനസുകളെ സ്റ്റോറീസ് എങ്ങനെ സഹായിക്കുന്നു @BovasJohn
2019/07/23 23:27
റഷ്യൻ ഗവൺമെന്റിന് ഡേറ്റാ നൽകാൻ സൃഷ്ടിച്ച ദുരൂഹമായ ചലഞ്ച് ആണോ ഫേസ് ആപ്പ് ? @BovasJohn
2019/07/23 23:27
ഈ പോഡ്കാസ്റ്റ് ചാനൽ ഫോളോ ചെയ്യുന്ന എല്ലാ ഫോളോവേഴ്സിനും നന്ദി . മലയാളത്തിലെ ടെക് ജേണലിസം എന്നാൽ പുതിയ ഫോണുകൾ റിവ്യൂ ചെയ്യുന്നതും , പങ്കാളിയുടെ ഫോൺ ട്രാക്ക് ചെയ്യുന്ന ടെക്നോളജി ഷെയർ ചെയ്യുന്നതും , വൈഫൈ ഹാക്ക് ചെയ്യുന്ന ടെക്നോളജി പഠിപ്പിക്കുന്ന നിലവാരത്തിലേക്ക് പോകുന്നത് കൊണ്ട് ആണ് ഇങ്ങനെയൊരു പോഡ്കാസ്റ്റ് തുടങ്ങാൻ ഞാൻ തീരുമാനിച്ചത്. ടെക്നോളജി എങ്ങനെ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണം എന്നും , ഏറ്റവും പുതിയ ടെക് വാർത്തകളും ആണ് ഞാൻ കൂടുതൽ ആയി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ടെക് റിലേറ്റഡ് വിഷയത്തിൽ അപ്ഡേറ്റ് അറിയാൻ താത്പര്യമുണ്ട് എങ്കിൽ കമന്റ് ചെയ്യുക. അത് ഇനി വരുന്ന അപ്ഡേറ്റുകളിൽ ഉൾപ്പെടുത്താം. ഈ ചാനൽ മറ്റ് ആപ്സിൽ ഷെയർ ചെയ്യാനായി MP3 വേർഷൻ വേണ്ടവർക്ക് @BovasPodcast ഫോളോ ചെയ്യാം. ഈ ചാനൽ അപ്ഡേറ്റുകൾ നിലവാരം പുലർത്തുന്നു എങ്കിൽ ഗ്രൂപ്പുകളിലും , ചാനലുകളിലൂടെയും ഷെയർ ചെയ്യണം എന്ന് കൂടി അപേക്ഷിക്കുന്നു @BovasJohn 🙏🙏🙏
2019/07/23 23:26
channel create
2017/07/20 13:12
1